KERALAMവെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വളച്ചൊടിച്ചു; കേരളത്തില്‍ കോണ്‍ഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് വി മുരളീധരന്‍സ്വന്തം ലേഖകൻ21 Dec 2024 2:48 PM IST
STATEമെക് സെവനില്‍ നടക്കുന്ന കാര്യങ്ങള്‍ സംശയാസ്പദം; കാരണം അതിനുപിന്നില്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും; വ്യായാമം എന്ന നിലയ്ക്ക് മാത്രം കാണുന്നവര്‍ അതുകൂടി മനസ്സിലാക്കണം; സിപിഎം ആശങ്ക ഉന്നയിക്കുന്നുണ്ടെങ്കില്‍ നല്ല കാര്യമെന്നും വി മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 8:59 PM IST
STATEദുരിത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രത്തിന് 132.62 കോടി കൊടുക്കേണ്ടി വരുമോ? തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് എതിരെ പ്രതിഷേധം ഉയരുന്നതിനിടെ ചെലവിന്റെ ബില്ല് അയയ്ക്കുന്നത് ചട്ടപ്രകാരമെന്ന് വിശദീകരണം; വ്യോമസേനയുടെ പണം സംസ്ഥാനം അടയ്ക്കേണ്ടി വരില്ലെന്ന് വി മുരളീധരനുംമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:16 PM IST
STATEബൂത്ത്-മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു; ശോഭ സുരേന്ദ്രനും കൃഷ്ണദാസും സമിതിയില്‍; ജില്ലാ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് പുതിയ സംസ്ഥാന പ്രസിഡണ്ട് എത്തിയ ശേഷം; ബിജെപിയില്‍ മാറ്റങ്ങള്‍ വരാന്‍ കുറഞ്ഞത് മൂന്ന് മാസം കൂടി എടുക്കുംമറുനാടൻ മലയാളി ബ്യൂറോ27 Nov 2024 7:52 AM IST
EXCLUSIVE2011ല്‍ കിട്ടിയത് 4234 വോട്ട്; 2012ലെ ഉപതിരഞ്ഞെടുപ്പില്‍ അത് കുറഞ്ഞ് 3242 ആയി; ടിഎം ജേക്കബ് വികാരം ആളക്കിത്തയപ്പോള് പിറവത്ത് സംഘടനാ ബലമില്ലാത്ത 'താമര' കുടുതല്‍ വാടി; നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും വോട്ടുയര്‍ന്നത് ആ തോല്‍വിയുടെ പാഠം ഉള്‍ക്കൊണ്ടതിന്റെ ഫലം; എന്തുകൊണ്ട് അന്ന് വി മുരളീധരന് രാജിവച്ചില്ല? സുരേന്ദ്രന്റെ കണക്കില്‍ കള്ളം!ബിജെപിക്ക് അന്ന് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 10:18 AM IST
SPECIAL REPORTപാലക്കാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മഹാരാഷ്ട്ര പറയാമെന്ന് വി മുരളീധരന്; വി മുരളീധരന് അധ്യക്ഷനായ സമയത്ത് പിറവത്ത് 2000 വോട്ടു കിട്ടിയപ്പോള്‍ ആരും രാജിവെക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് കെ സുരേന്ദ്രന്റെ കുത്ത്; അടയും ചക്കരയും ആയിരുന്നവര്‍ അകന്നത് എങ്ങനെ? മുരളീധരനായും ചരടുവലി?സ്വന്തം ലേഖകൻ25 Nov 2024 4:39 PM IST
STATEഅധ്യക്ഷനായി തുടരണോ എന്ന് കേന്ദ്രനേതൃത്വം തീരുമാനമെടുക്കും; വി മുരളീധരന് അധ്യക്ഷനായിരുന്നപ്പോള്‍ പിറവത്ത് കിട്ടിയത് 2000 വോട്ട്; അന്നാരും രാജി ആവശ്യപ്പെട്ടില്ല; എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം; ചേലക്കര എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രന്സ്വന്തം ലേഖകൻ25 Nov 2024 1:05 PM IST
STATEസുരേന്ദ്രനെ പുറത്താക്കാന്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍; പിടിച്ചു നില്ക്കാന് അവസാന ശ്രമവുമായി സുരേന്ദ്രനും; പകരം ശോഭ സുരേന്ദ്രന് ആവരുതെന്ന കാര്യത്തിലും നേതാക്കള്‍ക്കെല്ലാം ഏക മനസ്സ്; ശോഭയെ മതിയെന്ന് പ്രവര്‍ത്തകരും ആര്‍എസ്എസ്സും: പാലക്കാട്ടെ തോല്‍വി ഉണ്ടാക്കിയ ഉലച്ചില്‍ മാറാതെ ബിജെപിമറുനാടൻ മലയാളി ബ്യൂറോ25 Nov 2024 1:05 PM IST
STATE'പാലക്കാട്ടെ തോല്‍വിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല; തനിക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നല്‍കിയിരുന്നത്, അവിടത്തെ കുറിച്ച് ചോദിച്ചാല്‍ പറയാം'; ഒഴിഞ്ഞുമാറി വി മുരളീധരന്; തോല്‍വി ചര്‍ച്ച ചെയ്യാന്‍ നേതൃയോഗം വിളിച്ചു ബിജെപി; തോല്‍വിയുടെ ഞെട്ടല്‍ മാറാതെ ബിജെപിമറുനാടൻ മലയാളി ബ്യൂറോ24 Nov 2024 1:29 PM IST
ANALYSISചെന്നിത്തലയുടെ ഉറക്കം കെടുത്തുന്ന 'മഹാ ദുരന്തം'; മറാത്തിയിലെ മേല്‍നോട്ടം ഗംഭീരമാക്കിയ വി മുരളീധരനും; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രമുഖന് അടിതെറ്റിയപ്പോള്‍ മുംബൈയിലെ ചുമതലകള്‍ ബിജെപിക്കാരന് നല്‍കുന്നത് അളവറ്റ സന്തോഷം; മലയാളി നേതാക്കളുടെ 'ശിവജി മണ്ണിലെ' പ്രകടനം കേരളം ചര്ച്ചയാക്കുമ്പോള്പ്രത്യേക ലേഖകൻ24 Nov 2024 1:17 PM IST
STATEസുരേന്ദ്രനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കാന്‍ 'മുരളീധര' വിഭാഗം; വി മുരളീധരനും കെടുകാര്യസ്ഥതയില്‍ പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുന്നു; ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ മൗനം വാചാലം; പികെ കൃഷ്ണദാസും എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കും; 'വിശാലാക്ഷി സമേതനായ വിശ്വനാഥന്' തിരിഞ്ഞു കുത്തി; ബിജെപിയില്‍ സുരേന്ദ്രന് ഒറ്റപ്പെടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Nov 2024 6:45 AM IST
KERALAMഒരു നാട് മുഴുവന്‍ ഒലിച്ചു പോയെന്ന വൈകാരിക പരാമര്‍ശം തെറ്റാണ്; 'ഒലിച്ചു പോയത് മൂന്ന് വാര്‍ഡുകള്‍ മാത്രം'; മുണ്ടക്കൈ ദുരന്തത്തെ നിസ്സാരവല്‍ക്കരിക്കുന്ന പരാമര്‍ശവുമായി വി.മുരളീധരന്‍സ്വന്തം ലേഖകൻ19 Nov 2024 2:38 PM IST